പഞ്ചായത്ത്

ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ നല്ലവരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ നമ്മുടെ പഞ്ചായത്തിന്‍റെ വികസനത്തിന് വേണ്ടി വാര്‍ഷിക പദ്ധതിയിലൂടെ അടിസ്ഥാന സൌകര്യ വികസനം, വരുമാനദായക പദ്ധതികള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയും തദ്ദേശികമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സാമൂഹിക സാമ്പത്തിക പുരോഗതി കൈവരിക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.നമ്മുടെ പഞ്ചായത്തിന്‍റെ സമഗ്രഹവും സുസ്ഥിരവുമായ വികസനത്തിനായി ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ ലിംഗ ഭേദമന്യേ ഒരേ മനസ്സോടെ നമുക്ക് ഒരുമിച്ച് മുന്നേറാം

ജിനോക്കി എഡ്വേര്‍ഡ്

പ്രസിഡൻ്റ്

സരസ്വതി ജെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധാഭായി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക എല്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്‍ സാജന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫ്ളോസി ലാസ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് 


വിസ്ത‌ീർണ്ണം : 19.85 ച കി മീ

വാർഡുകൾ   21

ഉൾപ്പെടുന്ന വില്ലേജ്    ആദിച്ചനല്ലൂർ, തഴുത്തല, മയ്യനാട്
 

താലൂക്ക്  : കൊല്ലം

ബ്ലോക്ക് പഞ്ചായത്ത്  : ഇത്തിക്കര

ജില്ലാ പഞ്ചായത്ത് : കൊല്ലം

അസംബ്ളി മണ്ഡലം  : ചാത്തന്നൂർ

പാർലമെന്റ് മണ്ഡലം : കൊല്ലം


അതിരുകൾ

വടക്ക്: ത്യക്കോവിൽവട്ടം, നെടുമ്പന ഗ്രാപഞ്ചായത്ത്

കിഴക്ക്: പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്:ഇത്തിക്കര ആറ്

തെക്ക് : മയ്യനാട് ഗ്രാമപഞ്ചായത്ത്

 

ജനസംഖ്യ 2011 ലെ സെൻസൻസ് പ്രകാരം:  34239

പുരുഷന്മാൻ : 15896

സ്ത്രീകൾ      : 18343

പട്ടികജാതി ജനസംഖ്യ: 6897

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം കൊട്ടിയം ജംഗ്ഷനിൽ ക്ലീനിംഗ് ഡ്രൈവ് നടത്തി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജിനോക്കി എഡ്വേർഡ് ഉത്ഘാടനം നടത്തി. വൈസ് പ്രസിഡന്റ്‌ ജെ സരസ്വതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ സാജൻ, ലതിക, സുധബായ്, ജനപ്രതിനിധികളായ രോഹിണി,...

കൂടുതൽ വായിക്കുക
പുതിയ വാർത്ത